മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ റാങ്കു നേടിയ ദിവ്യാ കണ്ണൻ ബ്രി.കോം), മിന്നി മരിയ ജോയി (ബി സി എ), ബിബിൻ തോമസ് (ബി.റ്റി. റ്റി.എം.), ആതിരാ രാജേന്ദ്രൻ ( ബി ബി എ ), അനുമോൾ ജെ (ബി എ ഇംഗ്ലീഷ്), മീനു ജോസഫ് (ബി.കോം.) എന്നിവർ കോളേജ് അധികൃതരോടൊപ്പം