കോളേജ് സ്പോർട്സ് ഡേ നിർദ്ദേശങ്ങൾ.
1.കോളേജ് സ്പോർട്സ് ഡേ 2024 മാർച്ച് ഒന്നാം തിയതി (വെള്ളി) നടത്തപ്പെടുന്നതാണ്.
2. സ്ട്രീംവൈസിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
സ്ട്രീമുകളുടെ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
3. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്ന് വ്യക്തിഗതമത്സരങ്ങൾക്കും ഒരു ഗ്രൂപ്പ് മത്സരത്തിനും മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
4. എല്ലാ സ്ട്രീമുകൾക്കും മാർച്ച് പാസ്റ്റ് നിർബന്ധമായും ഉണ്ടായിരിക്കുന്നതാണ്.
5. മാർച്ച് പാസ്റ്റിന് ഒരു സ്ട്രീമിൽ നിന്നും ക്യാപ്റ്റനുൾപ്പെടെ 28 -പേരടങ്ങുന്ന പ്ലാറ്റൂൺ മാത്രമേ അനുവദിക്കൂ.
6. ഒരു സ്ട്രീമിൽ നിന്ന് റിലേ മത്സരത്തിന് ആൺകുട്ടികളിൽനിന്നും പെൺകുട്ടികളിൽനിന്നും ആറു പേരടങ്ങുന്ന (സബ്സ്റ്റിറ്റ്യൂഷൻ ഉൾപ്പെടെ) ടീമിന് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
7. കുറഞ്ഞത് മൂന്ന് മത്സരാർത്ഥികളെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് മത്സരം നടത്തുകയുള്ളൂ.
8. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ 23/02/2024 (വെള്ളി) വൈകിട്ട് 4.00 മണിയ്ക്ക് മുമ്പ് പൂർത്തീകരിക്കേണ്ടതാണ് .
9. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
സ്ട്രീമുകൾ
1. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
2. ബി.കോം കോ-ഓപ്പറേഷൻ
3. എം.കോം.
4. ബി.കോം. ഫിനാൻസ് ആൻഡ് ടാക്സേഷൻ
5. ടൂറിസം ഡിപ്പാർട്ട്മെന്റ്
6. മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്
7. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്
8. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്
9കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്
രജിസ്ട്രേഷൻ ലിങ്ക് ചുവടെ നൽകുന്നു.
https://forms.gle/q9WdkPTFcA9HzvhG9