ലബ്ബക്കട : ജോൺപോൾ മെമ്മോറിയൽ ബി.എഡ്. കോളേജിലേക്ക് സോഷ്യൽ സയൻസ്, ജനറൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ 10/06/2022 നു മുമ്പായി
താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ അയയ്ക്കുക.
E-mail : bed@jpmcollege.ac.in
Contact : 04868 259061, 7025815009